വിവേദ ഓൺലൈൻ യോഗയുടെ ലൈവ് സെഷനുകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി! താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ വഴി നിങ്ങൾക്ക് മുൻ സെഷനു...
Get Free Online Yoga Class
നിങ്ങളുടെ ആരോഗ്യപ്രേശ്നങ്ങളെ ഓർത്തു ഉത്കണ്ഠാകുലരാണോ? എങ്കിൽ ഇതാ ആരോഗ്യത്തിനും, ശാരീരിക മാനസീക ഉന്മേഷത്തിനായി തുടക്കം കുറിച്ച്കൊണ്ട് നിങ്ങളുടെ സ്വന്തം വിവേദ ഓൺലൈൻ യോഗ ക്ലാസുകൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങൾക്കും ജീവിക്കാം ആരോഗ്യത്തോടെ ഉന്മേഷത്തോടെ..... സ്ട്രെസ്സും, ടെൻഷനും അകറ്റി, യോഗ നമുക്ക് നിത്യ ജീവിതത്തിൽ ശീലമാക്കാം.
പൂർണരോഗ്യത്തിനു വേണ്ടി നമുക്ക് മുന്നേറാം ഒത്തൊരുമിച്ചു..
ഞങ്ങളുടെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ് ചെയ്യൂ: Youtube
രോഗ്യകരമായ ജീവിതത്തിലേക്ക് വിവേദയുടെ 3 ദിവസ സൗജന്യ യോഗ പ്രോഗ്രാമിൽ ചേർന്നു മാറ്റം അനുഭവിക്കൂ. കൂടുതൽ വിവരങ്ങൾക്ക് Whatsapp DM ചെയ്യൂ! Whatsapp