വിവേദ ഓൺലൈൻ യോഗയുടെ ലൈവ് സെഷനുകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി! താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ വഴി നിങ്ങൾക്ക് മുൻ സെഷനു...
സ്റ്റാറ്റസ് ഇട്ടുകൊണ്ടു നേടു മൂന്നു ദിവസത്തെ സൗജന്യ യോഗ ക്ലാസുകൾ
സ്റ്റാറ്റസ് ഇടുന്നതിലൂടെ നിങ്ങൾക്കും ലഭിക്കും മൂന്നു ദിവസത്തെ സൗജന്യ ഓൺലൈൻ ക്ലാസുകൾ.
നിങ്ങളുടെ ആരോഗ്യപ്രേശ്നങ്ങളെ ഓർത്തു ഉത്കണ്ഠകുലരാണോ?എങ്കിൽ ഇതാ ആരോഗ്യത്തിനും ,ശാരീരിക മാനസീക ഉന്മേഷത്തിനായി തുടക്കം കുറിച്ച്കൊണ്ട് നിങ്ങളുടെ സ്വന്തം വിവേദ ഓൺലൈൻ യോഗ ക്ലാസുകൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു .നിങ്ങൾക്കും ജീവിക്കാം ആരോഗ്യത്തോടെ ഉന്മേഷത്തോടെ.....സ്ട്രെസ്സും,ടെൻഷനും അകറ്റി, യോഗ നമുക്ക് നിത്യ ജീവിതത്തിൽ ശീലമാക്കാം.
പൂർണരോഗ്യത്തിനു വേണ്ടി നമുക്ക് മുന്നേറാം ഒത്തൊരുമിച്ചു..
നിങ്ങളുടെ സ്വന്തം വിവേദ.
പങ്കെടുക്കാൻ ഇതാ എളുപ്പമായ കുറച്ച് ഘട്ടങ്ങൾ:
1️⃣ ഞങ്ങളെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ: Instagram
2️⃣ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ് ചെയ്യൂ: Youtube
3️⃣ ഈ ലിങ്ക് https://www.whveda.com/blog/free നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ ഇട്ടു സ്‌ക്രീൻഷോട്ട് അയക്കൂ!
ആരോഗ്യകരമായ ജീവിതത്തിലേക്ക് ആദ്യ ചുവടു! വിവേദയുടെ 3 ദിവസ സൗജന്യ യോഗ പ്രോഗ്രാമിൽ ചേർന്നു മാറ്റം അനുഭവിക്കൂ. കൂടുതൽ വിവരങ്ങൾക്ക് Whatsapp DM ചെയ്യൂ! Whatsapp