9544 244 270

Support

0 Your Cart 0.00₹

Cart (0)

No products in the cart.

വിവേദ ഓൺലൈൻ യോഗ

ഇതുവരെയുള്ള സെഷനുകൾ

വിവേദ ഓൺലൈൻ യോഗയുടെ മൂന്ന് ലൈവ് സെഷനുകൾ ഇതുവരെ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. പങ്കെടുത്ത എല്ലാവർക്കും നന്ദി! നിങ്ങളുടെ സൗകര്യത്തിനായി, ഈ സെഷനുകളുടെ ലിങ്കുകൾ താഴെ തീയ്യതികൾക്കൊപ്പം നൽകുന്നു. ഇനിയും ഒരുപാട് പേർക്ക് ഈ യോഗ ക്ലാസുകൾ ഉപകാരപ്രദമാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സെഷൻ 1

[YouTube Link ] - [14-Feb-2025 ]

സെഷൻ 2

[YouTube Link ] - [ 16- Feb-2025 ]

സെഷൻ 3

[YouTube Link ] - [19-Feb-2025]

സെഷൻ 4

[YouTube Link ] - [21-Feb-2025]

 

 

ഇനിയും പുതിയ സെഷനുകളുമായി ഞങ്ങൾ എത്തുന്നതാണ്. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക.      

441 460 hero

വിവേദയുടെ ഹെർബൽ products വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവേദ യോഗയിൽ 9544244270 വഴി ബന്ധപ്പെടാവുന്നതാണ്.